ഇടുക്കി പളിയക്കുടിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published Aug 1, 2021, 11:00 PM IST
Highlights

ചക്കുപള്ളം പളിയക്കുടിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

ഇടുക്കി: ചക്കുപള്ളം പളിയക്കുടിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുരേഷിന്റെ മകൻ ശ്യാം (12) ആണ് മരിച്ചത്. വീടിന് പുറത്തുള്ള ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

click me!