കെഎസ്ആർടിസി ബസിനെ ബൈക്കിൽ പിന്തുടർന്നെത്തി കല്ലെറിഞ്ഞു, സംഭവം ചാലക്കുടിയിൽ വെച്ച്, യുവാവിനായി തിരച്ചിൽ  

Published : Jan 27, 2023, 10:34 PM ISTUpdated : Jan 27, 2023, 10:39 PM IST
കെഎസ്ആർടിസി ബസിനെ ബൈക്കിൽ പിന്തുടർന്നെത്തി കല്ലെറിഞ്ഞു, സംഭവം ചാലക്കുടിയിൽ വെച്ച്, യുവാവിനായി തിരച്ചിൽ   

Synopsis

തൃശ്ശൂരിൽ നിന്ന് ചാലക്കുടി വരെ ബൈക്കിൽ എത്തിയ യുവാവ് ചാലക്കുടിയിൽ കല്ലുമായി കാത്തുനിന്നു. ബസ് എത്തിയ സമയത്ത് കല്ലെറിഞ്ഞ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു

തൃശ്ശൂർ : തൃശ്ശൂരിൽ കെ എസ് ആർ ടിസി ബസിനെ യുവാവ് ബൈക്കിൽ പിന്തുടർന്ന് കല്ലെറിഞ്ഞതായി പരാതി.  തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടിസി സൂപ്പർ ഫാസ്റ്റ് ബസിന് നേരെയാണ് ചാലക്കുടിയിൽവെച്ച് കല്ലേറുണ്ടായത്. തൃശ്ശൂരിൽ നിന്ന് ചാലക്കുടി വരെ ബൈക്കിൽ എത്തിയ യുവാവ് ചാലക്കുടിയിൽ കല്ലുമായി കാത്തുനിന്നു. ബസ് എത്തിയ സമയത്ത് കല്ലെറിഞ്ഞ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ബസിന്റെ മുന്നിലെ ചില്ല് പൂർണ്ണമായി തകർന്നു. 

തൃശ്ശൂ‍ർ ന​ഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി, കൊല്ലത്ത് എട്ട് പേർക്ക് ഭക്ഷ്യവിഷബാധ

 

 

 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം