തിരുവനന്തപുരം: നെടുമങ്ങാട് നഗരത്തില്‍ വിദ്യാർഥികളുടെ സംഘങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. നെടുമങ്ങാട് കെ എസ് ആർ ടി സി സ്റ്റാൻഡിലാണ് സംഭവം. നെടുമങ്ങാട് പ്ലസ് വൺ പ്ലസ് ടു ട്യുഷന് പോവുന്ന വിദ്യാർഥികളാണ് ചേരി തിരിഞ്ഞു തമ്മിലടിച്ചത് മുമ്പുണ്ടായ തർക്കങ്ങളാണ് അടിക്ക് കാരണം എന്ന് പോലീസ് പറഞ്ഞു.