തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പന നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍

Published : Oct 16, 2021, 04:43 PM IST
തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പന നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍

Synopsis

വെമ്പായം, വെഞ്ഞാറമൂട്, പോത്തൻകോട് ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് 

കഞ്ചാവ്(Ganja) കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി (Temple Priest) അറസ്റ്റിൽ (Arrest). പിരപ്പൻകോട്  പുത്തൻ മഠത്തിൽ വൈശാഖിനെയാണ് എക്സൈസ് (Excise)പിടികൂടിയത്.പിരപ്പൻകോട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന  വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ  കുറച്ചുനാളായി  എക്സൈസ് ഷാഡോ സംഘം  ഇയാളെ നിരീക്ഷിച്ചിരുന്നു. 

സൈക്കിളിൽ കാറ്റ് നിറക്കാന്‍ വിയ്യൂർ ജയിൽ പമ്പിലെത്തി, ടോയ്‍ലറ്റിൽ കഞ്ചാവ് ഒളിപ്പിച്ചു, രണ്ടുപേര്‍ പിടിയില്‍

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ദമ്പതികളടക്കം മൂന്നു പേർ പിടിയിൽ

വെമ്പായം, വെഞ്ഞാറമൂട്, പോത്തൻകോട് ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് . ഒന്നരകിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി  കഞ്ചാവ് വിൽപ്പന  സംഘത്തിൽ കൂടുതൽ പേർ  ഉൾപ്പെട്ടതായി സംശയിക്കുന്നെന്ന് എക്സൈസ് അറിയിച്ചു. ഒരുകിലോയോളം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയിട്ടുള്ളത്. 

പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് വേട്ട; കൊറിയറില്‍ വന്ന 34 കിലോ ക‌ഞ്ചാവ് വാങ്ങാനെത്തിയവരെ വളഞ്ഞിട്ട് പിടിച്ച് പൊലീസ്

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; ദേശീയപാതയിൽ 181 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​മോ​ഹ​ന്‍ കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ര്‍മാ​ര​യ ബി​നു താ​ജു​ദ്ദീ​ന്‍, പി.​ഡി. പ്ര​സാ​ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സ​ജി​കു​മാ​ര്‍, അ​ന്‍സ​ര്‍, ലി​ജി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ആറ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് സാഹസികമായി

കുടുംബമാണെന്ന് ധരിപ്പിക്കാന്‍ യുവതിയെയും ഒപ്പം കൂട്ടി; കഞ്ചാവ് കടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്