സിസിടിവിയുടെ തൊട്ടുമുന്നില്‍; ദൃശ്യങ്ങൾ നിർണായകമായി; ക്ഷേത്രഭണ്ഡാരം കുത്തി തുറന്ന് മോഷണം, പ്രതി പിടിയിൽ

Published : Jan 22, 2025, 11:27 PM ISTUpdated : Jan 22, 2025, 11:54 PM IST
സിസിടിവിയുടെ തൊട്ടുമുന്നില്‍;  ദൃശ്യങ്ങൾ നിർണായകമായി; ക്ഷേത്രഭണ്ഡാരം കുത്തി തുറന്ന് മോഷണം, പ്രതി പിടിയിൽ

Synopsis

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭണ്ഡാരം കുത്തി തുറന്ന്  മോഷണം നടത്തിയ പ്രതി പിടിയിൽ.  

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. ചളവറകയിലിയാട് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച
ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്ര ഭണ്ഡാരമാണ് പ്രതി കുത്തി തുറന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്