
പനാജി : മലയാളികൾ അടങ്ങുന്ന മോഷണ സംഘത്തെ ഗോവയിൽ പിടികൂടി. ടൂറിസ്റ്റുകളുടെ പണവും മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളും മോഷ്ടിക്കുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടു പേർ കണ്ണൂർ സ്വദേശികളാണ്. ഒരാൾ കർണാടക സ്വദേശിയുമാണ്. സ്ഥിരം മോഷണസംഘം എന്നാണ് ഗോവ പൊലീസ് നൽകുന്ന വിശദീകരണം.
Read More : യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; പ്രതികൾ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam