യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതികളില്‍ മൂന്നുപേര്‍ സഹോദരന്മാര്‍

Published : May 17, 2019, 11:50 PM ISTUpdated : May 17, 2019, 11:52 PM IST
യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതികളില്‍ മൂന്നുപേര്‍ സഹോദരന്മാര്‍

Synopsis

കഴിഞ്ഞ മേയ് 12 ന് തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് 26 കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

ജയ്പൂര്‍: യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരന്മാര്‍ ഉള്‍പ്പെടേ ഏഴു പേര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലാണ് സംഭവം. ബനേ സിംഗ്, ഘനശ്യാം, ദിവാന്‍, മഞ്ചി ലാല്‍, ദുര്‍ഗാലാല്‍, പപ്പു, മാജിലാല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇവരില്‍ ബനേ സിംഗ്, ഘനശ്യാം, ദിവാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കഴിഞ്ഞ മേയ് 12 ന് തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് 26 കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്