കാസർകോട് മൂന്നംഗ കുടുംബം വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Published : Sep 08, 2020, 12:39 PM ISTUpdated : Sep 08, 2020, 02:43 PM IST
കാസർകോട് മൂന്നംഗ കുടുംബം വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Synopsis

വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയെന്ന് സൂചന.

കാസർകോട്: കാസർകോട് ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബം കിടപ്പുമുറിയിൽ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശിയും തയ്യൽ തൊഴിലാളിയുമായ മിദ്‌ലാജ്  (50), ഭാര്യ സാജിദ (38), മകൻ ഫഹദ് (14) എന്നിവരെയാണ് പതിനൊന്ന് മണിയോടെ ക്വർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചുള്ള കൂട്ട ആത്മഹത്യയെന്ന് സംശയിക്കുന്നതായി വിദ്യാനഗർ പൊലീസ് പറ‌ഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ