കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Published : Aug 02, 2021, 09:13 AM ISTUpdated : Aug 02, 2021, 09:14 AM IST
കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Synopsis

ക്രയിൻ സർവീസ് നടത്തിയിരുന്നവരാണ് ഇരുവരും. സാമ്പത്തിക പ്രതിസന്ധി ആണ് മരണകാരണമെന്നാണ് സൂചന

കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. ക്രയിൻ സർവീസ് നടത്തിയിരുന്നവരാണ് ഇരുവരും. സാമ്പത്തിക പ്രതിസന്ധി ആണ് മരണകാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് സംഘത്തെ കാറിടിച്ച് വീഴ്ത്തി എംഡിഎംഎയുമായി കടക്കാൻ ശ്രമം; കാപ്പ കേസ് പ്രതിയെ സാഹസികമായി പിടികൂടി
കഴിഞ്ഞ ദിവസവും എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ; നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വയറിം​ഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ