മീററ്റില്‍ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ 2 പേര്‍ അറസ്റ്റില്‍

Web Desk   | ANI
Published : Oct 06, 2020, 09:17 AM IST
മീററ്റില്‍ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ 2 പേര്‍ അറസ്റ്റില്‍

Synopsis

പെൺകുട്ടിക്ക് മയ്ക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ ബന്ധുവാണെന്ന് പൊലീസ് 

മീററ്റ്: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മീററ്റിലെ സിവില്‍ ലൈന്‍സിലാണ് സംഭവം. പതിനഞ്ച്കാരിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതിനാണ് രണ്ട് പേര്‍ അറസ്റ്റിലായതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്. പെൺകുട്ടിക്ക് മയ്ക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ ബന്ധുവാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 
 

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ