കോണ്‍സ്റ്റബിളിന്‍റെ കാര്‍ മോഷ്ടിച്ചു, യുപിയില്‍ എസ് ഐ അറസ്റ്റില്‍

Published : Jan 01, 2020, 09:57 AM IST
കോണ്‍സ്റ്റബിളിന്‍റെ കാര്‍ മോഷ്ടിച്ചു, യുപിയില്‍ എസ് ഐ  അറസ്റ്റില്‍

Synopsis

താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അത്തരക്കാര്‍ ഇതുപോലെയൊക്കെ ചെയ്യുമെന്നുമായിരുന്നു പ്രതി സച്ചിന്‍ ദയാലിന്‍റെ പ്രതികരണം...

ലക്നൗ: കോണ്‍സ്റ്റബിളിന്‍റെ കാര്‍ മോഷ്ടിച്ച എസ്ഐയെ മൊറാദാബാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിന്‍ ദയാല്‍ എന്ന പൊലീസ് ഓഫീസറെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ ചൊല്ലി സസ്പെന്‍ഷനിലിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

''ആയാള്‍ നേരത്തേ സസ്പെന്‍ഷനിലാണ്. അയാള്‍ പൊലീസ്  കോണ്‍സ്റ്റബിളിന്‍റെ കാര്‍ മോഷ്ടിച്ചു. പൊലീസ് തടയുന്നതിനിടെ അയാള്‍ക്ക് അപകടം സംഭവിച്ചിരുന്നു.  സച്ചിനെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അത്തരക്കാര്‍ ഇതുപോലെയൊക്കെ ചെയ്യുമെന്നുമായിരുന്നു പ്രതി സച്ചിന്‍ ദയാലിന്‍റെ പ്രതികരണം. അന്വേഷണം പുരോഗമിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശ്രീരാജ് പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനൽ, പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ കുടുക്കിയിട്ടുണ്ട്': വെളിപ്പെടുത്തലുമായി എസിപി
ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: പ്രതികൾക്ക് 20 വർഷം കഠിന തടവ്