പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീ‍ഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ

Web Desk   | Asianet News
Published : Mar 27, 2020, 01:22 PM IST
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീ‍ഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ

Synopsis

യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറ‍ഞ്ഞാണ് ഇയാൾ കുട്ടികളെ കൂട്ടിക്കൊണ്ട് പോയത്.

കണ്ണൂ‌‌ർ: കണ്ണൂർ ആറളത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീ‍ഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനിയാണ് പിടിയിലായത്. ഇയാൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കിയതായാണ് പരാതി. 

ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ കൊണ്ടുപോയാണ് ഇയാൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചത്. യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറ‍ഞ്ഞാണ് ഇയാൾ കുട്ടികളെ കൂട്ടിക്കൊണ്ട് പോയത്. രണ്ട് വിദ്യാ‍ർത്ഥികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി
സഹപ്രവർത്തകയായ 52കാരിയുമായി പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊലപാതകം, മൃതദേഹം ക്വാറിയിൽ തള്ളി 21കാരൻ