വളപട്ടണത്ത് 58കാരി ബലാത്സം​ഗത്തിനിരയായ സംഭവം; പ്രതി പിടിയിൽ

Web Desk   | Asianet News
Published : Jan 04, 2021, 07:57 PM ISTUpdated : Jan 04, 2021, 08:01 PM IST
വളപട്ടണത്ത് 58കാരി ബലാത്സം​ഗത്തിനിരയായ സംഭവം; പ്രതി പിടിയിൽ

Synopsis

ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ കഴിയുകയാണ്. 

കണ്ണൂർ: വളപട്ടണത്ത് അമ്പത്തിയെട്ടുകാരിയെ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സം​ഗം ചെയ്തയാൾ പൊലീസിന്റെ പിടിയിലായി. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് അയൽക്കാരൻ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ കഴിയുകയാണ്. 

Read Also: അതിതീവ്ര വൈറസ് കേരളത്തിലും;ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു...

 

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം