ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു; കുടുംബപ്രശ്നമെന്ന് പ്രാഥമിക നി​ഗമനം

Published : Nov 28, 2022, 09:45 AM ISTUpdated : Nov 28, 2022, 09:47 AM IST
ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു; കുടുംബപ്രശ്നമെന്ന് പ്രാഥമിക നി​ഗമനം

Synopsis

58കാരനായ ചെല്ലപ്പനെ ഭാര്യ ലൂർദ്ദ് മേരിയാണ് കൊലപ്പെടുത്തിയത്.

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. 58കാരനായ ചെല്ലപ്പനെ ഭാര്യ ലൂർദ്ദ് മേരിയാണ് കൊലപ്പെടുത്തിയത്. നെയ്യാറ്റിൻകരക്ക് സമീപം ഉദിയൻകുളങ്ങരയിൽ നിന്നാണ് വാർത്ത പുറത്തു വന്നിട്ടുള്ളത്. പുലര്‍ച്ചയോടെയാണ് സംഭവം നടന്നിരിക്കുന്നത്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്  എന്നാണ് ആദ്യഘട്ടത്തിൽ മനസ്സിലാക്കുന്നത്. 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്