
കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടി. പെരിനാട് സ്വദേശിനി രാഖിയാണ് രണ്ട് വയസുള്ള മകന്‍ ആദിയുമായി ചാടിയത്. രാഖിയുടെ മൃതശരീരം കണ്ടെത്തി. കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ചയാണ് സംഭവം.
സർക്കാർ വാക്ക് പാലിച്ചാൽ സമരത്തിൽ നിന്ന് പിൻമാറുന്നത് ആലോചിക്കാമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam