
കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയില്‍ സ്ത്രീ വിഷം കഴിച്ച് മരിച്ചനിലയില്‍. രമയാണ് (45) മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശനിലയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ വിഷം കഴിക്കുകയും തനിക്ക് നല്‍കുകയുമായിരുന്നെന്ന് ജയപ്രകാശ് മൊഴി നല്‍കി. ജയപ്രകാശ് തന്നെയാണ് ആംബുലന്‍സ് സഹായം തേടിയതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam