പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: യുവാവ് പിടിയിൽ

Published : May 20, 2020, 08:47 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: യുവാവ് പിടിയിൽ

Synopsis

രണ്ട് വർഷം മുമ്പ് സമാന കേസിൽ ശിക്ഷ അനുഭവിച്ച ആളാണ് കേസിലെ പ്രതിയായ യുവാവ്.

കാളികാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. കാളികാവ് ചെങ്കോട് തൊണ്ടിയിൽ സുഫൈൽ (28)ആണ് പൊലീസിന്റെ പിടിയിലായത്. രണ്ട് വർഷം മുമ്പ് സമാന കേസിൽ ശിക്ഷ അനുഭവിച്ച ആളാണ് സുഫൈൽ. ലോക് ഡൗൺ ആരംഭിച്ച കാലത്താണ് കേസിന് ആസ്പദമായ സംഭവം. പ്രതിക്കെതിരെ കാളികാവ് പൊലീസ് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read more at: 13 വയസ്സുകാരന്‍ അച്ഛനായി; പീഡനക്കേസില്‍ നഴ്സറി ജീവനക്കാരിക്ക് 30 മാസം തടവ്, സംഭവം ഇങ്ങനെ 
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ