'40 സീറ്റ് കിട്ടിയാൽ കേരളം ബിജെപി ഭരിക്കും', പ്രസ്താവന ആവർത്തിച്ച് സുരേന്ദ്രൻ

Published : Feb 25, 2021, 03:06 PM ISTUpdated : Feb 25, 2021, 03:15 PM IST
'40 സീറ്റ് കിട്ടിയാൽ കേരളം ബിജെപി ഭരിക്കും', പ്രസ്താവന ആവർത്തിച്ച് സുരേന്ദ്രൻ

Synopsis

കോൺഗ്രസിലും സിപിഎമ്മിലും സംഭവിക്കുന്നത് അറിയുന്നവർക്ക് ഞാൻ പറയുന്നത് മനസിലാകുമെന്നും കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം ഭരിക്കാൻ ബിജെപിക്ക് കേവല ഭൂരിപക്ഷം വേണ്ടെന്ന വിവാദ പ്രസ്താവനയിൽ ഉറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35-40 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവനയിൽ ഉറച്ച്  നിൽക്കുകയാണെന്ന് സുരേന്ദ്രൻ ആർത്തിച്ചു. ബിജെപിക്ക് കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം വേണ്ട. കോൺഗ്രസിലും സിപിഎമ്മിലും സംഭവിക്കുന്നത് അറിയുന്നവർക്ക് ഞാൻ പറയുന്നത് മനസിലാകുമെന്നും കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

വീഡിയോ കാണാം 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021