പ്രചരണത്തിനിടെ അപകടം; പ്രചാരണവാഹനത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തകൻ താഴെവീണു

Published : Mar 29, 2021, 03:42 PM ISTUpdated : Mar 29, 2021, 03:50 PM IST
പ്രചരണത്തിനിടെ അപകടം; പ്രചാരണവാഹനത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തകൻ താഴെവീണു

Synopsis

വാഹനത്തിന്റെ കമ്പി ഇളകിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റ അജിത്ത് അയിരൂരിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

പത്തനംതിട്ട: റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാന്റെ പ്രചാരണവാഹനത്തിൽ നിന്നും കോൺഗ്രസ് പ്രവർത്തകൻ താഴെവീണു. വാഹനത്തിന്റെ കമ്പി ഇളകിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റ അജിത്ത് അയിരൂരിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021