ബിഡിജെഎസ് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൊടുങ്ങല്ലൂർ , കുട്ടനാട് സീറ്റുകളിൽ പ്രഖ്യാപനമായില്ല

Web Desk   | Asianet News
Published : Mar 13, 2021, 08:05 PM ISTUpdated : Mar 13, 2021, 08:21 PM IST
ബിഡിജെഎസ് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൊടുങ്ങല്ലൂർ , കുട്ടനാട് സീറ്റുകളിൽ പ്രഖ്യാപനമായില്ല

Synopsis

തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ ദില്ലി ചർച്ചകൾക്കുശേഷമേ തീരുമാനമുണ്ടാകൂ.  

ആലപ്പുഴ: ബിഡിജെഎസ് മൂന്നാം ഘട്ട സ്ഥാനാർത്ഥിപട്ടിക  പ്രഖ്യാപിച്ചു. മൂന്നാംഘട്ട പട്ടികയിലും കൊടുങ്ങല്ലൂർ , കുട്ടനാട് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ ദില്ലി ചർച്ചകൾക്കുശേഷമേ തീരുമാനമുണ്ടാകൂ.

ഇരവിപുരം- രഞ്ജിത്ത് രവീന്ദ്രൻ. ഇടുക്കി -അഡ്വ സംഗീത വിശ്വനാഥൻ, ഉടുമ്പൻചോല- സന്തോഷ് മാധവൻ, തവനൂർ- രമേശ്  കോട്ടായിപ്പുറം, വാമനപുരം- തഴവസഹദേവൻ, ഏറ്റുമാനൂർ - ആർക്കിടെക് ഭാരത് കൈപ്പരേത്ത് എന്നിങ്ങനെയാണ് ഇന്ന് പ്രഖ്യാപിച്ച പട്ടിക. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021