ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു; മുൻ സിപിഎം നേതാവ് പട്ടികയിൽ

Web Desk   | Asianet News
Published : Mar 09, 2021, 07:47 PM ISTUpdated : Mar 09, 2021, 08:16 PM IST
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക  പ്രഖ്യാപിച്ചു; മുൻ സിപിഎം നേതാവ് പട്ടികയിൽ

Synopsis

ഒന്നാം ഘട്ട പട്ടികയിൽ തുഷാർ വെള്ളാപ്പള്ളി ഇല്ല .കൊടുങ്ങല്ലൂർ , കുട്ടനാട്  ഉൾപ്പെടെയുള്ള സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ നടക്കും.  

വർക്കലയിൽ അജി എസ് ആർ എം  ആണ് സ്ഥാനാർത്ഥി. കുണ്ടറയിൽ വനജ വിദ്യാധരനും റാന്നിയിൽ കെ പത്മകുമാറും ചേർത്തലയിൽ അഡ്വ ജ്യോതിസ്.പി.എസും മത്സരിക്കും.   തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന ജ്യോതിസ് സിപിഎം  മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. അരൂരിലേക്ക് പരി​ഗണിക്കാത്തതിനെത്തുടർന്നാണ് ജ്യോതിസ് സിപിഎം വിട്ടത്.

അരൂരിൽ അനിയപ്പനും കായംകുളത്ത് പ്രദീപ് ലാലുമാണ് സ്ഥാനാർത്ഥികൾ. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021