കെ മുരളീധരനെ നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു; സ്ഥലത്ത് നേരിയ സംഘര്‍ഷം, പൊലീസെത്തി പ്രവര്‍ത്തകരെ നീക്കി

Published : Apr 05, 2021, 11:20 PM ISTUpdated : Apr 05, 2021, 11:24 PM IST
കെ മുരളീധരനെ നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു; സ്ഥലത്ത് നേരിയ സംഘര്‍ഷം, പൊലീസെത്തി പ്രവര്‍ത്തകരെ നീക്കി

Synopsis

സ്ഥലത്ത്  കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷജീറിന് പരിക്കേറ്റു.

തിരുവനന്തപുരം: നേമത്ത് ബിജെപി പ്രവർത്തകർ കെ മുരളീധരന്‍റെ വാഹനം തടഞ്ഞു. മുരളീധരൻ വീടുകൾ കയറി പണം നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. രാത്രി ഒന്‍പതരയോടെ നേമം സ്റ്റുഡിയോ റോഡിൽ വച്ചാണ് സംഭവം. സ്ഥലത്ത്  കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷജീറിന് പരിക്കേറ്റു. പൊലീസ് എത്തി പ്രവർത്തകരെ മാറ്റി.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021