'മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ക്ക് വോട്ട്'; വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത

Published : Apr 03, 2021, 07:15 PM ISTUpdated : Apr 03, 2021, 08:58 PM IST
'മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ക്ക് വോട്ട്'; വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത

Synopsis

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തമബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നിര്‍ദ്ദേശം. 

ചങ്ങനാശ്ശേരി: മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തമബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നിര്‍ദ്ദേശം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021