'രണ്ട് വോട്ടുകൾ ചിഹ്നം മാറി പതിഞ്ഞു', വയനാട്ടിൽ പോളിംഗ് യന്ത്രത്തിനെതിരെ പരാതി

By Web TeamFirst Published Apr 6, 2021, 1:21 PM IST
Highlights

രണ്ട് വോട്ടുകൾ ചിഹ്നം മാറി പതിഞ്ഞെന്നാണ് പരാതി. കമ്പളക്കാട് ബൂത്തിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പോളിംഗ് അരമണിക്കൂറോളം വൈകി. 

കൽപ്പറ്റ: നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വയനാട്ടിൽ വോട്ടിംഗ് യന്ത്രത്തിനെതിരെ പരാതി. രണ്ട് വോട്ടുകൾ ചിഹ്നം മാറി പതിഞ്ഞെന്നാണ് പരാതി. കമ്പളക്കാട് ബൂത്തിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പോളിംഗ് അരമണിക്കൂറോളം വൈകി. 

സിപിഎം ബൂത്ത് ഏജന്റ് എൽഡിഎഫ് ചിഹ്നമുള്ള കൊടിയുമായെത്തി, ആറന്മുളയിൽ സിപിഎം-കോൺഗ്രസ് സംഘർഷം

കഴക്കൂട്ടത്ത് ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തക‍ര്‍ ആക്രമിച്ചെന്ന് ബിജെപി പരാതി

 


 

click me!