പോളിംഗ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നമുള്ള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കം.
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ 233 ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. പോളിംഗ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നമുള്ള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് കോൺഗ്രസ് പ്രവർത്തകര്‍ ചോദ്യം ചെയ്തതോടെ പ്രശ്നം സംഘര്‍ഷത്തിലേക്കെത്തുകയും ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
