നേമത്ത് കെ മുരളീധരൻ? മുരളിയെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

Web Desk   | Asianet News
Published : Mar 13, 2021, 10:54 PM ISTUpdated : Mar 13, 2021, 11:03 PM IST
നേമത്ത് കെ മുരളീധരൻ? മുരളിയെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

Synopsis

മുരളീധരനെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചു. കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് നിർണായക നീക്കം. 

ദില്ലി: നേമത്ത് കെ മുരളീധരന്റെ പേര് സജീവപരി​ഗണയിലെന്ന് സൂചന. മുരളീധരനെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചു. കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് നിർണായക നീക്കം. 

 കെ മുരളീധരൻറെയും ശശി തരൂരിൻറെയും പേരുകൾ നേമം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ചർച്ചയായിട്ടുണ്ട്. ഉമ്മൻ ചാണ്ടി നേമത്തേക്ക് നല്കിയ പശ്ചാത്തലത്തിലാണ് ചർച്ചയായത്. 

അതിനിടെ പി സി വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലം സീറ്റിലെ തർക്കത്തിനിടയിലാണ് കൂടിക്കാഴ്ച. പരസ്യ പ്രതികരണത്തിനിപ്പോൾ ഇല്ലെന്ന് വിഷ്ണുനാഥ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021