പട്ടാമ്പിയിൽ ഇടഞ്ഞ് യൂത്ത് ലീ​ഗ്; നാളെ മുതൽ പ്രചാരണത്തിന് ഇറങ്ങില്ല

Web Desk   | Asianet News
Published : Mar 13, 2021, 09:41 PM IST
പട്ടാമ്പിയിൽ ഇടഞ്ഞ് യൂത്ത് ലീ​ഗ്; നാളെ മുതൽ പ്രചാരണത്തിന് ഇറങ്ങില്ല

Synopsis

മുസ്ലീം ലീ​ഗിന് പട്ടാമ്പി സീറ്റ്  കിട്ടാത്തതിൽ ആണ് പ്രതിഷേധം.  

പാലക്കാട്: പട്ടാമ്പിയിൽ നാളെ മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് യൂത്ത് ലീ​ഗിന്റെ തീരുമാനം. മുസ്ലീം ലീ​ഗിന് പട്ടാമ്പി സീറ്റ്  കിട്ടാത്തതിൽ ആണ് പ്രതിഷേധം.

യൂത്ത് ലീഗ് സംസ്ഥാന  സെക്രട്ടറിയുടെ  നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രചാരണത്തിനിറങ്ങേണ്ടെന്ന് തീരുമാനമുണ്ടായത്.  ലീഗ് നേതാക്കളെ ഇക്കാര്യം അറിയിച്ചു. യുഡിഎഫ് നേതൃത്വത്തെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് യൂത്ത് ലീ​ഗ് അറിയിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021