നിലമ്പൂരിൽ നൂറ് കുപ്പി വിദേശ മദ്യം പിടികൂടി

Published : Apr 05, 2021, 11:37 AM ISTUpdated : Apr 05, 2021, 11:44 AM IST
നിലമ്പൂരിൽ നൂറ് കുപ്പി വിദേശ മദ്യം പിടികൂടി

Synopsis

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും  അവധിയായതിനാൽ കരിഞ്ചന്തയിൽ വിൽക്കാൻ വാങ്ങി സൂക്ഷിച്ചു വച്ച മദ്യമാണ്  പിടികൂടിയത് 

മലപ്പുറം: നിലമ്പൂരിൽ അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി. നൂറ് കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. അകമ്പാടം മൈലാടിപ്പൊട്ടി സ്വദേശി വടക്കെപുറം മുജീബ് റഹ്മാനാണ് മദ്യം സൂക്ഷിച്ചതെന്നാണ് എക്സൈസ് ഉദ്യേഗസ്ഥര്‍ പറയുന്നത് . 

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും  അവധിയായതിനാൽ കരിഞ്ചന്തയിൽ വിൽക്കാൻ വാങ്ങി സൂക്ഷിച്ചു വച്ച മദ്യമാണ്  പിടികൂടിയത് 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021