Latest Videos

പിണറായിയെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിൽ കൺഫ്യൂഷൻ വേണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ

By Web TeamFirst Published Apr 5, 2021, 11:16 AM IST
Highlights

ക്യാപ്റ്റനെന്നും രക്ഷകനെന്നും പിണറായി വിജയനെ വിളിക്കുന്നത് ജനങ്ങളാണ്. ഇക്കാര്യത്തിൽ പാര്‍ട്ടിയിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ക്യാപ്റ്റൻ വിളിയിൽ കൺഫ്യൂഷൻ വേണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ. മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പത്തിന്‍റെ കാര്യം ഇല്ല. ക്യാപ്റ്റനെന്നും രക്ഷകനെന്നും പിണറായി വിജയനെ വിളിക്കുന്നത് ജനങ്ങളാണ്. ഇക്കാര്യത്തിൽ പാര്‍ട്ടിയിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു. 

 

click me!