രണ്ട് മുന്നണിക്കും തനിച്ച് ഭരിക്കാനാകില്ല; 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ആവർത്തിച്ച് സുരേന്ദ്രൻ

Published : Apr 06, 2021, 07:30 AM ISTUpdated : Apr 06, 2021, 07:33 AM IST
രണ്ട് മുന്നണിക്കും തനിച്ച് ഭരിക്കാനാകില്ല; 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ആവർത്തിച്ച് സുരേന്ദ്രൻ

Synopsis

ഈ നിമയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ബദലിന് വേണ്ടി ജനം വോട്ട് ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കും. ഇത്തവണ ഇരു മുന്നണികൾക്കും തെരഞ്ഞെടുപ്പിൽ തകർച്ച നേരിടും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്തം ആണ്.  എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാനാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.  ബാലുശ്ശേരി മണ്ഡലത്തിലെ മൊടക്കല്ലൂർ എയുപി സ്കൂൾ എത്തിയാണ് കെ സുരേന്ദ്രൻ വോട്ടിട്ടത്

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021