പ്രതിഷേധം വകവെക്കാതെ സിപിഐയും; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്, ചടയമംഗലത്ത് ചിഞ്ചുറാണി സ്ഥാനാർത്ഥി

Published : Mar 13, 2021, 04:01 PM IST
പ്രതിഷേധം വകവെക്കാതെ സിപിഐയും; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്, ചടയമംഗലത്ത് ചിഞ്ചുറാണി സ്ഥാനാർത്ഥി

Synopsis

ഇതോടെ പട്ടികയിൽ ഒരു വനിത കൂടി ഉൾപ്പെട്ടു. നേരത്തെ 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിനെതിരെ പ്രാദേശികമായി ഉയർന്ന പ്രതിഷേധം വകവെക്കാതെ സിപിഐയും തങ്ങളുടെ അവശേഷിക്കുന്ന സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ചടയമംഗലത്ത് ചിഞ്ചുറാണിയെയും ഹരിപ്പാട് അഡ്വ ആർ സജിലാലിനെയും സ്ഥാനാർത്ഥികളാക്കി. പറവൂരിൽ എംടി നിക്സൺ, നാട്ടികയിൽ സിസി മുകുന്ദൻ എന്നിവർ സ്ഥാനാർത്ഥികളാകും. ഇതോടെ പട്ടികയിൽ ഒരു വനിത കൂടി ഉൾപ്പെട്ടു. നേരത്തെ 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021