മാനന്തവാടി ഇത്തവണ ആർക്കൊപ്പം, ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം പറയുന്നു

Published : Apr 29, 2021, 08:50 PM ISTUpdated : Apr 29, 2021, 08:51 PM IST
മാനന്തവാടി ഇത്തവണ ആർക്കൊപ്പം, ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം പറയുന്നു

Synopsis

ഒ ആർ കേളു ഇത്തവണയും വിജയിക്കുമെന്നാണ് സർവേ ഫലം നൽകുന്ന സൂചന.

വയനാട്: വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലം ഇത്തവണയും ഇടത്തോട്ട് തന്നെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം. സിറ്റിംഗ് എംഎൽഎ സിപിഎം സ്ഥാനാർത്ഥി ഒ ആർ കേളു ഇത്തവണയും വിജയിക്കുമെന്നാണ് സർവേ ഫലം നൽകുന്ന സൂചന.

യുഡിഎഫിനായി പോരാട്ടത്തിനിറങ്ങിയത് കോൺഗ്രസ് സ്ഥാനാർത്ഥി പികെ ജയലക്ഷ്മിയാണ്. ബിജെപിക്കായി പള്ളിയറ മുകുന്ദനും സ്ഥാനാർത്ഥിയായി. മാനന്തവാടി മണ്ഡലം  ജയലക്ഷ്മിയിലൂടെ തിരിച്ചുപിടിക്കാനിറങ്ങിയ കോൺഗ്രസ് പക്ഷേ  പ്രചാരണത്തില്‍ മുന്നേറി പ്രതീക്ഷ നൽകിയെങ്കിലും ജനസമ്മതി ഒആർ കേളുവിനാണെന്നാണ് സർവേ ഫല സൂചന നൽകുന്നത്. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021