'മുസ്ലിം ലീഗിന് അകത്തുള്ളവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുക്കും'; ഭീഷണിയുമായി കെഎം ഷാജി

Published : Mar 03, 2021, 11:30 PM ISTUpdated : Mar 04, 2021, 01:15 AM IST
'മുസ്ലിം ലീഗിന് അകത്തുള്ളവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുക്കും'; ഭീഷണിയുമായി കെഎം ഷാജി

Synopsis

ഒന്നും മറന്നുപോകുന്നവനല്ല ഷാജിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണൂ‍ർ വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയിലാണ് വിവാദ പ്രസംഗം

കണ്ണൂർ: വളപട്ടണത്ത് ഭീഷണി പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെയാണ് ഭീഷണി. മുസ്ലീം ലീഗിന് അകത്തുണ്ടായിരുന്നവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുത്തിരിക്കുമെന്ന് ഷാജി പറഞ്ഞു. ഒന്നും മറന്നുപോകുന്നവനല്ല ഷാജിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണൂ‍ർ വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയിലാണ് വിവാദ പ്രസംഗം.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021