'ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം', എൽഡിഎഫ് പ്രചാരണഗാനമിറങ്ങി

Published : Mar 17, 2021, 11:12 AM ISTUpdated : Mar 17, 2021, 11:22 AM IST
'ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം', എൽഡിഎഫ് പ്രചാരണഗാനമിറങ്ങി

Synopsis

ഗായിക സിതാരാ കൃഷ്ണകുമാറാണ് പാട്ട് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ. 

തിരുവനന്തപുരം: 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രചാരണഗാനം പുറത്തിറങ്ങി. ഗായിക സിതാരാ കൃഷ്ണകുമാറാണ് പാട്ട് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021