തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

Published : May 02, 2021, 09:43 AM ISTUpdated : May 02, 2021, 09:45 AM IST
തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

Synopsis

സുരേഷ് ഗോപിക്ക് പുറമെ, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് എന്‍ഡിഎയുടെ ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍. 

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നില്‍. ബിജെപിക്ക് സ്വാധീനമുള്ള പൂങ്കുന്നം മേഖലയില്‍ വോട്ടെണ്ണിയപ്പോഴാണ് സുരേഷ് ഗോപി 356 വോട്ടിന്റെ ലീഡ് നേടിയത്. നേരത്തെ പോസ്റ്റല്‍ വോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജയായിരുന്നു മുന്നില്‍. സുരേഷ് ഗോപിക്ക് പുറമെ, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് എന്‍ഡിഎയുടെ ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021