മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് പരിപാടിക്ക് അനുമതിയില്ല; നിഷേധിച്ചത് കൊടുവള്ളി നഗരസഭ

Published : Mar 17, 2021, 04:48 PM ISTUpdated : Mar 17, 2021, 05:53 PM IST
മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് പരിപാടിക്ക് അനുമതിയില്ല; നിഷേധിച്ചത് കൊടുവള്ളി നഗരസഭ

Synopsis

അനുമതി നൽകിയാൽ ഗതാഗത തടസ്സമുണ്ടാകുമെന്നും കൊടുവള്ളി നഗരസഭാ സെക്രട്ടറി വിശദീകരിച്ചു. നഗരസഭാ സെക്രട്ടറി എൽഡിഎഫ് കൺവീനർക്ക് നൽകിയ കത്തിലാണ് വിശദീകരണം. 

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് പൊതുയോഗത്തിന് കൊടുവള്ളി നഗരസഭ അനുമതി നിഷേധിച്ചു. കൊടുവള്ളി നഗരസഭാ ബസ്റ്റാൻഡിൽ അനുമതി നൽകാനുള്ള ബൈ ലോ നിലവിലില്ലെന്ന് വിശദീകരണം. അനുമതി നൽകിയാൽ ഗതാഗത തടസ്സമുണ്ടാകുമെന്നും കൊടുവള്ളി നഗരസഭാ സെക്രട്ടറി വിശദീകരിച്ചു. നഗരസഭാ സെക്രട്ടറി എൽഡിഎഫ് കൺവീനർക്ക് നൽകിയ കത്തിലാണ് വിശദീകരണം. കത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021