കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ

Published : Apr 06, 2021, 04:23 PM ISTUpdated : Apr 06, 2021, 05:05 PM IST
കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ

Synopsis

ലോകമലേശ്വരം ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഉച്ചക്ക് 2.30 ഓടെ ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്

തൃശ്ശൂർ: കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പറഞ്ഞു. കൊടുങ്ങല്ലൂരിൽ സമ്മതി ദാനാവകാശം രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിആർ സുനിൽ കുമാർ വിജയിക്കും. തിരുവനന്തപുരത്തായിരുന്ന കമൽ വോട്ട് ചെയ്യാനായി നാട്ടിലെത്തിയതായിരുന്നു. ലോകമലേശ്വരം ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഉച്ചക്ക് 2.30 ഓടെ ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021