'ഇടതുപക്ഷത്തിന് വെള്ളവും വളവും കൊടുക്കുന്ന നടപടി', സുധാകരനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

By Web TeamFirst Published Mar 18, 2021, 5:57 PM IST
Highlights

സുധാകരന്‍റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചെന്നും ഇടതുപക്ഷത്തിന് വെള്ളവും വളവും കൊടുക്കുന്ന നടപടിയാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാ‍ത്ഥി പട്ടികയ്ക്കെതിരായ കെ സുധാകരന്റെ വിമ‍ര്‍ശനം തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സുധാകരന്‍റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചെന്നും ഇടതുപക്ഷത്തിന് വെള്ളവും വളവും കൊടുക്കുന്ന നടപടിയാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. 

വീഡിയോ കാണാം 

click me!