പോസ്റ്റൽ വോട്ടിനൊപ്പം പെൻഷനും ; വോട്ടറെ സ്വാധീനിക്കാൻ ശ്രമം; എൽഡിഎഫിനെതിരെ പരാതി

Web Desk   | Asianet News
Published : Mar 30, 2021, 11:07 PM ISTUpdated : Mar 30, 2021, 11:08 PM IST
പോസ്റ്റൽ വോട്ടിനൊപ്പം പെൻഷനും ; വോട്ടറെ സ്വാധീനിക്കാൻ ശ്രമം; എൽഡിഎഫിനെതിരെ പരാതി

Synopsis

കായംകുളം മണ്ഡലത്തിലെ 77 ആം നമ്പർ ബൂത്തിലെ വോട്ടർക്കാണ് വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയത്

ആലപ്പുഴ: എൽ ഡി എഫിനായി വോട്ട് ക്യാൻവാസ് ചെയ്യുന്നതായി പരാതി. കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയെന്നാണ് ആരോപണം. 

കായംകുളം മണ്ഡലത്തിലെ 77 ആം നമ്പർ ബൂത്തിലെ വോട്ടർക്കാണ് വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയത്. ഇതു സംബന്ധിച്ച് യു ഡി എഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി  ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021