പർദ്ദയിട്ട് നടക്കാൻ നിർബന്ധിച്ചു, സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നു; വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി

Web Desk   | Asianet News
Published : Apr 02, 2021, 11:07 AM IST
പർദ്ദയിട്ട് നടക്കാൻ നിർബന്ധിച്ചു, സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നു; വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി

Synopsis

ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ടു പാർട്ടിയാണ്. വേങ്ങര മണ്ഡലം പാർട്ടി  തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്.

മലപ്പുറം: വേങ്ങരയിലെ സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നുവെന്ന്  ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അനന്യകുമാരി അലക്സ്. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കൾ ഭീഷണിപെടുത്തുന്നുവെന്നാണ് അനന്യ പറയുന്നത്.

ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ടു പാർട്ടിയാണ്. വേങ്ങര മണ്ഡലം പാർട്ടി  തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. മലപ്പുറത്ത് പർദ്ദയിട്ട് നടക്കാൻ തന്നെ നിർബന്ധിച്ചു. താൻ വഴങ്ങിയില്ലെന്നും അനന്യ പറഞ്ഞു. . 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021