കേരളത്തിലും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് കെ സുധാകരൻ

Published : Feb 03, 2019, 07:39 AM ISTUpdated : Feb 03, 2019, 09:43 AM IST
കേരളത്തിലും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് കെ സുധാകരൻ

Synopsis

കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഒരു സീറ്റ് പോലും കിട്ടാത്ത സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ലെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽപ്പോലും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ.  ദേശീയ പാർട്ടി പദവി വരെ നഷ്ടപ്പെടാൻ പോകുന്ന സിപിഎമ്മിന് വോട്ട് ചെയ്യുന്നത് പാഴ്‍വേലയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും.

കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഒരു സീറ്റ് പോലും കിട്ടാത്ത സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ലെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?