കേരളത്തില്‍ മല്‍സരം കടുക്കുമെന്ന് വിലയിരുത്തല്‍; എംഎ ബേബി മത്സരിക്കില്ല

Published : Feb 09, 2019, 05:39 PM ISTUpdated : Feb 09, 2019, 05:43 PM IST
കേരളത്തില്‍ മല്‍സരം കടുക്കുമെന്ന് വിലയിരുത്തല്‍; എംഎ ബേബി മത്സരിക്കില്ല

Synopsis

പിബി അംഗങ്ങളിൽ മുഹമ്മദ് സലിം മാത്രമായിരിക്കും മത്സരിക്കുക . ബേബി അടക്കമുള്ള മറ്റ് അംഗങ്ങളുടെ കാര്യത്തിൽ പിബിയുടെ നിർദേശമില്ല. 

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ എം എ ബേബി മത്സരിക്കില്ല. പിബി അംഗങ്ങളിൽ മുഹമ്മദ് സലിം മാത്രമായിരിക്കും മത്സരിക്കുക . ബേബി അടക്കമുള്ള മറ്റ് അംഗങ്ങളുടെ കാര്യത്തിൽ പിബിയുടെ നിർദേശമില്ല. മത്സരിക്കാൻ താത്പര്യമില്ലെന്ന് ബേബിയും നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ മത്സരം കടുത്തതായിരിക്കും എന്നാണ് വിലയിരുത്തൽ. കൂടുതൽ യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പിൽ വേണ്ടതെന്നും ചുറുചുറുക്കുള്ള യുവത കേരളത്തിൽ മത്സരിക്കാനുണ്ടെന്നും എം എ ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?