ശബരിമലയിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന; പിപി മുകുന്ദനെ പിന്തുണയ്ക്കും

Published : Feb 13, 2019, 01:52 PM IST
ശബരിമലയിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന; പിപി മുകുന്ദനെ പിന്തുണയ്ക്കും

Synopsis

ശബരിമല വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പായിരുന്നെന്ന് തൃശൂരിൽ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തിരുവനന്തപുരത്ത് മത്സരിക്കാൻ പിപി മുകുന്ദൻ തയ്യാറായാൽ പിന്തുണ നൽകാനും ശിവസേന തീരുമാനിച്ചു

തൃശ്ശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന. ശബരിമല വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പായിരുന്നെന്ന് തൃശൂരിൽ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. 
 
തിരുവനന്തപുരത്ത് മത്സരിക്കാൻ പിപി മുകുന്ദൻ തയ്യാറായാൽ പിന്തുണ നൽകാനും ശിവസേന തീരുമാനിച്ചു. ശബരിമല വിഷയത്തിൽ സിപിഎമ്മുമായി ചേര്‍ന്ന് കെ സുരേന്ദ്രൻ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നാണ് ശിവസേനയുടെ വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ചാൽ പിന്തുണ നൽകില്ലെന്നും ശിവസേന തീരുമാനിച്ചു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?