'പാഴായിപ്പോയ 1000 ദിനങ്ങൾ';സർക്കാരിനെതിരെ യുഡിഎഫ്

Published : Feb 12, 2019, 07:03 PM ISTUpdated : Feb 12, 2019, 07:25 PM IST
'പാഴായിപ്പോയ 1000 ദിനങ്ങൾ';സർക്കാരിനെതിരെ യുഡിഎഫ്

Synopsis

പാഴായിപ്പോയ 1000 ദിനങ്ങൾ എന്ന പേരിൽ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ക്യാമ്പയിൻ. പി ജയരാജനെയും ടി വി  രാജേഷ് എംഎൽഎയെയും അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. 

തിരുവനന്തപുരം:  പാഴായിപ്പോയ 1000 ദിനങ്ങൾ എന്ന പേരിൽ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ക്യാമ്പയിൻ. പി ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. സർക്കാരിന്റെ സമീപനം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് യുഡിഎഫ് ക്യാമ്പയിന്‍ ആവശ്യപ്പെടുന്നു . 


യു ഡി എഫിലെ ഉഭയകക്ഷി ചർച്ചകൾ അടുത്ത തിങ്കളാഴ്ച തുടങ്ങി അന്ന് തന്നെ തീർക്കാൻ തീരുമാനമായി. ഇതിൻറെ ഭാഗമായി വരുന്ന ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമ്മേളനം സംഘടിപ്പിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?