'ആയുധം താഴെ വച്ചാല്‍ സിപിഎമ്മുമായി കേരളത്തിലും സഹകരിക്കാം': മുല്ലപ്പള്ളി രാമചന്ദ്രന്‍

Published : Feb 10, 2019, 10:06 AM ISTUpdated : Feb 10, 2019, 10:30 AM IST
'ആയുധം താഴെ വച്ചാല്‍ സിപിഎമ്മുമായി കേരളത്തിലും സഹകരിക്കാം': മുല്ലപ്പള്ളി രാമചന്ദ്രന്‍

Synopsis

അക്രമം അവസാനിപ്പിക്കാൻ സിപിഎം തയ്യാറായായാൽ കേരളത്തിലും സഹകരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. അതിനായി ആക്രമണം ഉപേക്ഷിക്കണമെന്ന ഒരു ഉപാധിയാണ് മുന്നോട്ട് വക്കുന്നതെന്നും മുല്ലപ്പള്ളി

മലപ്പുറം: സിപിഎം ആയുധം താഴെ വച്ചാല്‍  കേരളത്തിലും സഹകരിക്കാൻ തയ്യാറാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  ബിജെപിക്കെതിരെ ഒരു വിമർശനവും പിണറായി വിജയൻ നടത്താത്തത് ഭയമുള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.  അക്രമം അവസാനിപ്പിക്കാൻ സിപിഎം തയ്യാറായായാൽ കേരളത്തിലും സഹകരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. അതിനായി ആക്രമണം ഉപേക്ഷിക്കണമെന്ന ഒരു ഉപാധിയാണ് മുന്നോട്ട് വക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?