ചടയമംഗലത്ത് കോണ്‍ഗ്രസ് വിമതന്‍ പിന്മാറി

Published : Apr 13, 2016, 05:41 PM ISTUpdated : Oct 05, 2018, 03:18 AM IST
ചടയമംഗലത്ത് കോണ്‍ഗ്രസ് വിമതന്‍ പിന്മാറി

Synopsis

ചടയമംഗലത്ത് കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനിരുന്ന കെപിസിസി എക്സിക്യൂട്ടീവ് അംഗം ചിതറ മധു പിന്മാറി. കെപിസിസി പ്രസിഡന്‍റുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ധാരണ. നേരത്തേ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ചിതറ മധു വിമതസ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

PREV
click me!