നുണ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Published : Apr 24, 2016, 09:44 AM ISTUpdated : Oct 04, 2018, 11:25 PM IST
നുണ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Synopsis

തിരുവനന്തപുരം: തനിക്കെതിരെയുള്ള നുണ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരെ 31 കേസുകള്‍ കോടതിയിലുണ്ടെന്നു വിഎസ് പ്രചരിപ്പിക്കുന്നത്. ഒരൊറ്റ കേസു പോലും ഇല്ലെന്നുള്ളതാണ് വാസ്തവം. വിഎസ് മാപ്പു പറയണെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

PREV
click me!