
വീക്കൻഡ് എപ്പിസോഡിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ബിഗ് ബോസ് ഹൗസിൽ അടുത്താഴ്ച്ചത്തെ ക്യാപ്റ്റൻസിക്ക് അർഹരായവരെ കണ്ടെത്തിയിരിക്കുകയാണ് മത്സരാർത്ഥികൾ. കഴിഞ്ഞ ദിവസം വരെ നടന്ന കുഴൽ പന്തുകളി എന്ന വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ ക്യാപ്റ്റൻസിക്കായി തെരഞ്ഞെടുത്തത്. മികച്ച പ്രകടനം കാഴ്ചവച്ചവരായി സായി, ഡിംപൽ, സജിന- ഫിറോസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
മൂവരും മികച്ച പ്രകടനമാണ് ടാസ്ക്കിൽ കാണിച്ചതെന്ന് എല്ലാവരും ഒരേസ്വരത്തിൽ പറയുകയായിരുന്നു. പ്രത്യേകിച്ച് സായ്. ഇതുവരെ കാണാത്ത പ്രകടനമാണ് സായ് നടത്തിയതെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം.
സജിന, ഫിറോസ്- സായ്, മജിസിയ, ഋതു
ഫിറോസ്- സജിന, ഫിറോസ്, സായ്, ഡിംപൽ
അനൂപ്- ഋതു, സായ്, ഡിംപൽ
അഡോണി- ഡിംപൽ, മജ്സിയ
സായ്- ഋതു, ഫിറോസ്- സജിന, ഡിംപൽ
റംസാൻ- ഋതു, സായ്, ഡിംപൽ
നോബി- ഋതു, ഫിറോസ്- സജിന, സായ്
ഭാഗ്യലക്ഷ്മി- സജിന, ഫിറോസ്, ഡിംപൽ, സായ്
ഡിംപൽ- ഫിറോസ്- സജിന, മജിസിയ, സായ്
സൂര്യ- സജിന- ഫിറോസ്, സായ്, ഡിംപൽ
മജ്സിയ- ഡിംപൽ, സജിന- ഫിറോസ്, സായ്
മണിക്കുട്ടൻ- ഡിംപൽ,സായ്, മജ്സിയ
സന്ധ്യ- സായ്, മജ്സിയ, ഡിംപൽ
ഋതു- അനൂപ്, ഫിറോസ്- സജിന, സായ്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ