സൂര്യവൻശിയില്‍ അക്ഷയ് കുമാറിന് വില്ലനായി!

Published : May 13, 2019, 06:50 PM IST
സൂര്യവൻശിയില്‍ അക്ഷയ് കുമാറിന് വില്ലനായി!

Synopsis

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമയാണ് സൂര്യവൻശി. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അക്ഷ് കുമാര്‍ അഭിനയിക്കുന്നത്. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രതിനായ കഥാപാത്രത്തെ തീരുമാനിച്ചതാണ് പുതിയ വാര്‍ത്ത. അഭിമന്യു സിംഗ് ആണ് പ്രതിനായക കഥാപാത്രമായി എത്തുന്നത്.

വളരെ കൌതുകമുള്ള കഥാപാത്രമാണ് തന്റേതെന്ന് അഭിമന്യ പറയുന്നു. അക്ഷയ് സാറും ഞാനും തമ്മില്‍ നേരത്തെ പരിചയമുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി. വളരെ ഗൌരവമുള്ള രംഗമാണ് ആദ്യം എടുത്തത്. ഒറ്റദിവസത്തിനുള്ളില്‍ തന്നെ അത് തീര്‍ക്കാനായി. രോഹിത് സാറുമായും മുൻപരിചയമുള്ളതിനാല്‍ ഷൂട്ടിംഗ് കുഴപ്പമില്ലായിരുന്നു- അഭിമന്യു സിംഗ് പറയുന്നു.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്