
നടി മീരാ ജാസ്‍മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് കൊച്ചിയിൽ ഇന്ന് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖമാണ് മരണകാരണം. 83 വയസ്സായിരുന്നു. ഭാര്യ എടത്വ കടമാട്ട് ഏലിയാമ്മ. മക്കൾ: ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, മീരാ ജാസ്‍മിൻ, ജോർജി ജോസഫ്. മരുമക്കൾ: രഞ്‍ജിത്ത് ജോസ്, ഡോ. റോബിൻ ജോർജ്, കൊച്ചുമക്കൾ: മിഷേൽ, എലീന
. ശനിയാഴ്‍ച രണ്ടുമണിക്ക് എറണാകുളം കടവന്ത്രയിലുള്ള വികാസ് നഗറിലെ ഭവനത്തിലെ ഒന്നാം ഭാഗം ശുശ്രൂഷകൾക്ക് ശേഷം ശവസംസ്‍കാരം ഞായറാഴ്‍ച 4 മണിക്ക് പത്തനംതിട്ട ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ.
Read More: ഇനി മമ്മൂട്ടിയുടെ 100 കോടി?, തിയറ്ററില്‍ തീപ്പൊരിയാകാൻ ടര്‍ബോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ